കോഴിക്കോട് കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു

0

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വ ദേശി ഷാജിറിന്‍റെ മകൻ മുസമ്മിൻ ആണ് മരിച്ചത്.

കുട്ടിയെ കാണാതായതിനെ തുടർന്നു നാട്ടുകാർ തെരച്ചിൽ നടത്തി. പുഴയോരത്ത് അവശനിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here