തിരുവനന്തപുരം: ഗാന്ധിനഗര്‍ “സരോവര’ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. കവി ഡോ. കെ. അയ്യപ്പപ്പണിക്കർ ഭർത്താവാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്, സുനിൽ.
മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.