ക​വി അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ അ​ന്ത​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ന​ഗ​ര്‍ “സ​രോ​വ​ര’​ത്തി​ല്‍ ശ്രീ​പാ​ര്‍​വ​തി (82) അ​ന്ത​രി​ച്ചു. ക​വി ഡോ. ​കെ. അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ ഭ​ർ​ത്താ​വാ​ണ്. വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. മ​ക്ക​ള്‍: മീ​ര പ​ണി​ക്ക​ര്‍, മീ​ന പ​ണി​ക്ക​ര്‍. മ​രു​മ​ക്ക​ള്‍: ബാ​ല​ച​ന്ദ്ര​ന്‍, സു​നി​ൽ.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സം​സ്‌​കാ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here