പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രത്യേക നിയമസഭാ യോഗം 12ന് ചേരും. എ.എന്‍. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനിക്കും.
അതേസമയം, സ്പീക്കര്‍ സ്ഥാനത്ത് നിന്നുമൊഴിഞ്ഞ എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.