കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി നല്‍കി.
അതേസമയം കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ നടരാജനെ സ്ഥലംമാറ്റിയത്. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 46 ആയി.
കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു
ഇന്ത്യ- പാക് സംഘർഷം: ഇന്ത്യ നടത്തുന്ന പ്രത്യാക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി; പിന്നാലെ സൈബർ ആക്രമണം
കൊച്ചി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിരിക്കെ ഇന്ത്യ നടത്തുന്ന പ്രത്യാക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക് അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ലെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തന്‍റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തന്‍റെ സിരകളിൽ ചോര പതയ്ക്കുകയെന്നും ശാരദക്കുട്ടി പറഞ്ഞു. തൻ്റെ വീടിനൊരാൾ കല്ലെറിഞ്ഞിട്ടു പോയാൽ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല താൻ ആലോചിക്കുക. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാൽ കിട്ടുന്നതല്ല. അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർത്ഥനയില്ല എന്നാണ് ശാരദക്കുട്ടി തന്റെ പോസ്റ്റിൽ പറയുന്നത്.
അതേസമയം ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ‘സ്വന്തം മകളുടെ ഭർത്താവിനെയാണ് ഭീകരർ കൊന്നതെങ്കിൽ ഇങ്ങനെതന്നെ പറയുമോ ‘ എന്നടക്കം ഉള്ള കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
ഇന്നത്തെ സ്വർണ്ണവില അറിഞ്ഞിരുന്നോ?
ഇന്നത്തെ സ്വർണ്ണവിലയിൽ ഉപഭോക്താക്കൾ ഇത്തിരി ആശ്വാസത്തിലാണ്. ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്.
ഇതോടെ സ്വർണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്.
നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് കുത്തനെ സ്വർണവില ഇടിഞ്ഞത്.
മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു.
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും, കള്ളക്കടല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; ഇന്നുരാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്നുരാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
പാക് സൈനിക മേധാവി കസ്റ്റഡിയില്‍? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമബാദ് : ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്.
പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
ഒരു വിഭാഗം സൈനികര്‍ അസീം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ അസീം മുനീറാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അസീം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍, സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.
അതേസമയം, അസീം മുനീറിന്റെ പകരക്കാരനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുവിൽ ഇന്നു പുലർച്ചെയും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് ഇന്ത്യ
ശ്രീനഗർ: ജമ്മുവിൽ ഇന്നു പുലർച്ചെയും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം. അതിർത്തി കടന്നെത്തിയ പാക് ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തകർത്തു. ഇന്നു പുലർച്ചെ നാലുമണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ജമ്മുവിൽ വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.
അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും, സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു. അതിനിടെ എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം.
അതിനിടെ, രാജൗരിയിൽ വീണ്ടും പാകിസ്ഥാൻറെ കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പർവത പ്രദേശമായ മുറി.
അതേസമയം, കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി മേഖലയിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെയാണ് ഒരു യുവതിക്ക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഇന്നലെ രാത്രിയ്ക്കുശേഷം പാകിസ്ഥാൻ ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാൻറെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാൻറെ ഡ്രോൺ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെയും ജമ്മുവിൽ ആക്രമണം ഉണ്ടായത്. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർത്തു. ജമ്മുവിൽ മുഴുവൻ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകർത്തു. ജമ്മുവിലെ സാംബയിലാണ് പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ഭീകരർ ശ്രമിച്ചെന്നും ഇവരെ വധിച്ചെന്നും ബിഎസ്എഫ് വ്യക്തമാക്കി. സാംബ അതിർത്തിയിൽ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
ഇന്ത്യയുടെ സംയുക്ത സൈന്യം ശക്തമായ ആക്രമണമാണ് ഇന്നലെ രാത്രിയിൽ പാകിസ്ഥാനിൽ നടത്തിയത്. രാജ്യത്തിന്റെ കര,നാവിക,വ്യോമ സേനകൾ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ നടുങ്ങി നിൽക്കുന്ന പാകിസ്ഥാന് ഇരട്ടപ്രഹരം നൽകി ആഭ്യന്തര യുദ്ധവും രൂക്ഷമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലൂച് ലിബറേഷൻ ആർമി ശക്തമായ സൈനിക നീക്കങ്ങളാണ് പാകിസ്ഥാൻ സൈന്യത്തിനെതിരെ നടത്തുന്നത്. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ബലൂച് ലിബറേഷൻ ആർമി പാക് സൈന്യത്തിനെതിരെ നേടുന്ന നിർണായക വിജയമാണിത്.
കഴിഞ്ഞ കുറേ ദിവസങ്ങളാണ് ബലൂച് ലിബറേഷൻ ആർമി ശക്തമായ തിരിച്ചടിയാണ് പാക് സൈന്യത്തിന് നൽകുന്നത്. ദിവസങ്ങളായി ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മർദ്ദത്തിലാണ്. ഇതിനിടയിലാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നതും. ഇതോടെ ഇന്ത്യയുടെ അയൽരാജ്യം നേരിടുന്നത് സമാനതകളില്ലാത്ത തരം പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്.
ബിഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് ദീർഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎൽഎ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎൽഎ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ ബിഎൽഎ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതായ വാർത്തയും പുറത്തുവരുന്നത്.
ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാകിസ്ഥാൻ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎൽഎ പോരാളികൾക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.
അതിനിടെ, പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന വാർത്തകളും പുറത്തുവരുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിൽ തടങ്കിലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറൽ ഷഹീർ ഷംസാദ് മിർസ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇന്ത്യ ഇന്നലെ രാത്രിയിൽ പാകിസ്ഥാന്റ വിവിധ നഗരങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തി. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ നടുങ്ങിവിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും ഉൾപ്പെടെയുള്ള പാക് നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെയും സ്ഫോടനമുണ്ടായി. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ ഇവിടെ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണമാണ് പാക് സൈന്യം ജമ്മുവിൽ ഇന്നലെ രാത്രി ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ, പാക് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ
വത്തിക്കാന്‍ സിറ്റി: 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost) ആണ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു.
ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ മേധാവിയായി, ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും മേധാവിയായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. ക്ലോണ്‍കേവ് നടക്കുന്നതിന് മുമ്പ് തന്നെ സാധ്യത പട്ടികയില്‍ ഇടം നേടിയ ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2025 മെയ് 8 മുതൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെയും കത്തോലിക്കാ സഭയുടെയും പരമാധികാരിയാണ് ഇനി ലിയോ പതിനാലാമന്‍ മാർപ്പാപ്പ. അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ ചിക്കാഗോയിൽ 1955 സെപ്റ്റംബർ 14 -നാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചത്.
പൌരോഹിത്യത്തിന്‍റെ ആദ്യകാലത്ത് അദ്ദേഹം അഗസ്റ്റീനിയക്കാർക്കായി ജോലി ചെയ്തു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഇടവക പാസ്റ്ററായിരുന്നു. രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023 -ലാണ് അദ്ദേഹത്തെ കർദ്ദിനാളായി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചത്. 2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്സ് പ്രിഫെക്റ്റായും ലാറ്റിൻ അമേരിക്കയിലെ പൊന്തിഫിക്കൽ കമ്മീഷന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിലെ ചിക്ലായോ ബിഷപ്പായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2001 മുതൽ 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ ജനറലായും സേവനമനുഷ്ഠിച്ചു. 2023 ൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രിവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചിരുന്നു.
പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
ശ്രീനഗർ: കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി മേഖലയിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെയാണ് ഒരു യുവതിക്ക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഇന്നലെ രാത്രിയ്ക്കുശേഷം പാകിസ്ഥാൻ ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാൻറെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനിടെ, ജമ്മു നഗരത്തിലടക്കം പാകിസ്ഥാൻറെ ഡ്രോൺ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെയും ജമ്മുവിൽ ആക്രമണം ഉണ്ടായത്. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർത്തു. ജമ്മുവിൽ മുഴുവൻ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകർത്തു. ജമ്മുവിലെ സാംബയിലാണ് പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ഭീകരർ ശ്രമിച്ചെന്നും ഇവരെ വധിച്ചെന്നും ബിഎസ്എഫ് വ്യക്തമാക്കി. സാംബ അതിർത്തിയിൽ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
ഇന്ത്യയുടെ സംയുക്ത സൈന്യം ശക്തമായ ആക്രമണമാണ് ഇന്നലെ രാത്രിയിൽ പാകിസ്ഥാനിൽ നടത്തിയത്. രാജ്യത്തിന്റെ കര,നാവിക,വ്യോമ സേനകൾ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ നടുങ്ങി നിൽക്കുന്ന പാകിസ്ഥാന് ഇരട്ടപ്രഹരം നൽകി ആഭ്യന്തര യുദ്ധവും രൂക്ഷമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലൂച് ലിബറേഷൻ ആർമി ശക്തമായ സൈനിക നീക്കങ്ങളാണ് പാകിസ്ഥാൻ സൈന്യത്തിനെതിരെ നടത്തുന്നത്. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ബലൂച് ലിബറേഷൻ ആർമി പാക് സൈന്യത്തിനെതിരെ നേടുന്ന നിർണായക വിജയമാണിത്.
കഴിഞ്ഞ കുറേ ദിവസങ്ങളാണ് ബലൂച് ലിബറേഷൻ ആർമി ശക്തമായ തിരിച്ചടിയാണ് പാക് സൈന്യത്തിന് നൽകുന്നത്. ദിവസങ്ങളായി ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മർദ്ദത്തിലാണ്. ഇതിനിടയിലാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നതും. ഇതോടെ ഇന്ത്യയുടെ അയൽരാജ്യം നേരിടുന്നത് സമാനതകളില്ലാത്ത തരം പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്.
ബിഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് ദീർഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎൽഎ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎൽഎ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ ബിഎൽഎ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതായ വാർത്തയും പുറത്തുവരുന്നത്.
ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാകിസ്ഥാൻ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎൽഎ പോരാളികൾക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.
അതിനിടെ, പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന വാർത്തകളും പുറത്തുവരുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിൽ തടങ്കിലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറൽ ഷഹീർ ഷംസാദ് മിർസ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇന്ത്യ ഇന്നലെ രാത്രിയിൽ പാകിസ്ഥാന്റ വിവിധ നഗരങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തി. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ നടുങ്ങിവിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും ഉൾപ്പെടെയുള്ള പാക് നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെയും സ്ഫോടനമുണ്ടായി. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ ഇവിടെ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണമാണ് പാക് സൈന്യം ജമ്മുവിൽ ഇന്നലെ രാത്രി ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ, പാക് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം.
Office: 0484-2312029
ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കിടെ നുഴഞ്ഞുകയറ്റ ശ്രമവുമായി ഭീകരർ; സാംബ അതിർത്തിയിൽ പാക് ഭീകരരുടെ ജീവനെടുത്ത് ബിഎസ്എഫ്
ന്യൂഡൽഹി: പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമവും. ജമ്മുവിലെ സാംബയിലാണ് പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ഭീകരർ ശ്രമിച്ചെന്നും ഇവരെ വധിച്ചെന്നും ബിഎസ്എഫ് വ്യക്തമാക്കി. സാംബ അതിർത്തിയിൽ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
ഇന്ത്യയുടെ സംയുക്ത സൈന്യം ശക്തമായ ആക്രമണമാണ് ഇന്നലെ രാത്രിയിൽ പാകിസ്ഥാനിൽ നടത്തിയത്. രാജ്യത്തിന്റെ കര,നാവിക,വ്യോമ സേനകൾ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ നടുങ്ങി നിൽക്കുന്ന പാകിസ്ഥാന് ഇരട്ടപ്രഹരം നൽകി ആഭ്യന്തര യുദ്ധവും രൂക്ഷമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലൂച് ലിബറേഷൻ ആർമി ശക്തമായ സൈനിക നീക്കങ്ങളാണ് പാകിസ്ഥാൻ സൈന്യത്തിനെതിരെ നടത്തുന്നത്. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ബലൂച് ലിബറേഷൻ ആർമി പാക് സൈന്യത്തിനെതിരെ നേടുന്ന നിർണായക വിജയമാണിത്.
കഴിഞ്ഞ കുറേ ദിവസങ്ങളാണ് ബലൂച് ലിബറേഷൻ ആർമി ശക്തമായ തിരിച്ചടിയാണ് പാക് സൈന്യത്തിന് നൽകുന്നത്. ദിവസങ്ങളായി ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിന് നേരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മർദ്ദത്തിലാണ്. ഇതിനിടയിലാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നതും. ഇതോടെ ഇന്ത്യയുടെ അയൽരാജ്യം നേരിടുന്നത് സമാനതകളില്ലാത്ത തരം പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്.
ബിഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്ഥാന് ദീർഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം കനക്കുന്നതിനിടെ ബിഎൽഎ വൻമുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎൽഎ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎൽഎ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവർ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തിൽ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ ബിഎൽഎ ക്വറ്റയിൽ ആധിപത്യം സ്ഥാപിച്ചതായ വാർത്തയും പുറത്തുവരുന്നത്.
ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാകിസ്ഥാൻ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎൽഎ പോരാളികൾക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.
അതിനിടെ, പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന വാർത്തകളും പുറത്തുവരുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിൽ തടങ്കിലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറൽ ഷഹീർ ഷംസാദ് മിർസ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇന്ത്യ ഇന്നലെ രാത്രിയിൽ പാകിസ്ഥാന്റ വിവിധ നഗരങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തി. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ നടുങ്ങിവിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും ഉൾപ്പെടെയുള്ള പാക് നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെയും സ്ഫോടനമുണ്ടായി. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ ഇവിടെ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണമാണ് പാക് സൈന്യം ജമ്മുവിൽ ഇന്നലെ രാത്രി ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ, പാക് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
തകർന്ന് തരിപ്പണമാകുമോ പാകിസ്ഥാൻ? ആഭ്യന്തര യുദ്ധവും രൂക്ഷം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
ന്യൂഡൽഹി: പാകിസ്ഥാൻ നേരിടുന്നത് ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത തരം പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ നടുങ്ങി നിൽക്കുന്ന പാകിസ്ഥാന് ഇരട്ടപ്രഹരം നൽകി ആഭ്യന്തര യുദ്ധവും രൂക്ഷമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലൂച് ലിബറേഷൻ ആർമി ശക്തമായ സൈനിക നീക്കങ്ങളാണ് പാകിസ്ഥാൻ സൈന്യത്തിനെതിരെ നടത്തുന്നത്. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ബലൂച് ലിബറേഷൻ ആർമി പാക് സൈന്യത്തിനെതിരെ നേടുന്ന നിർണായക വിജയമാണിത്.

പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറി; സൈനിക മേധാവിയെ തടങ്കലിലാക്കി
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന് റിപ്പോർട്ട്. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിൽ അട്ടിമറിയെന്ന വാർത്തകളും പുറത്തുവരുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ജനറൽ അസിം മുനീറിനെ അജ്ഞാത കേന്ദ്രത്തിൽ തടങ്കിലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.