ഇന്നത്തെ സ്വർണ്ണവില അറിഞ്ഞിരുന്നോ?

0

ഇന്നത്തെ സ്വർണ്ണവിലയിൽ ഉപഭോക്താക്കൾ  ഇത്തിരി ആശ്വാസത്തിലാണ്.  ഒരാഴ്ചയ്ക്ക് ശേഷം  സംസ്ഥാനത്ത്  സ്വർണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്.

ഇതോടെ സ്വർണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്.

നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് കുത്തനെ സ്വർണവില ഇടിഞ്ഞത്. 

മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here