വിഷവാതക ചോർച്ച; ബെംഗളൂരുവിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

0

ബെംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ വിശദവിവരങ്ങൾ ലഭ്യമാകൂ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മുംബൈ പൊലീസ് തിരയുന്ന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ; പിടിയിലായത് മയക്കുമരുന്ന് നിർമ്മാണ നിർമാണവുമായി ബന്ധപ്പെട്ട് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നയാൾ

0

ദുബായ്: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മും​ബൈ പൊ​ലീ​സ്​ തിര​യു​ന്ന പ്ര​തി​ കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​ യുഎഇ​യി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യ്ക്ക് കൈമാറി. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്​​ലി​യി​ൽ സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ​തി​ന്​ 2024ൽ ​മും​ബൈ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ, നാ​ർ​കോ​ട്ടി​ക്സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​കളുടെ സം​യു​ക്ത​ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​യാ​ളെ അ​ബുദാ​ബി​യി​ൽ ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

മ​റ്റ് പ്ര​തി​ക​ൾ​ക്കൊ​പ്പം ഇയാൾ ന​ട​ത്തി​വ​ന്ന മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ നിന്ന് 126 കി​ലോ മെ​ഫ​ഡ്രോ​ൺ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​. ഇതോടെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു. ഇയാൾക്കെതിരെ നവംബറില്‍ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ പൊലീസില്‍ നിന്ന് നാലംഗ സംഘം കഴിഞ്ഞ ദിവസം ദുബൈയിലെത്തിയിരുന്നു.

രജിസ്ട്രാർ പദവിയിൽ തുടരാൻ മിനി കാപ്പനോട് വി സിയുടെ നിർദ്ദേശം; ഒപ്പിടാതെ തിരിച്ചയച്ച് കെ എസ് അനിൽകുമാറിന്റെ ഫയലുകൾ

0

തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാർ പദവിയിൽ തുടരാൻ മിനി കാപ്പനോട് വി സി നിർദ്ദേശം നൽകി. ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിസിക്ക് കത്ത് നൽകി എന്ന വാർത്ത മിനി കാപ്പൻ തള്ളി. കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. താൻ നിയോഗിച്ച താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പൻ അയച്ച ഫയലുകളിൽ വിസി ഒപ്പിടുകയും ചെയ്തു.

താൻ സസ്പെന്‍ഡ് ചെയ്ത രജിസ്ടാര്‍ കെ.എസ് അനിൽകുമാര്‍ അയക്കുന്ന ഫയലുകള്‍ തുറന്നു നോക്കാനില്ലെന്നാണ് വൈസ് ചാൻസിലറുടെ നിലപാട്. സസ്പെൻഷനിൽ ഉള്ള ആൾ എന്തിന് തനിക്ക് ഫയൽ അയക്കുന്നതെന്നാണ് ചോദ്യം. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം.

പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളാണ് ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ കരണം താളം തെറ്റിയിരിക്കുന്നത്. സർവ്വകലാശാലയിൽ നിലനിൽക്കുന്ന ഈ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും. വി സി യുടെ പരിശോധന ആവശ്യമില്ലാത്ത 150 ഫയലുകളിൽ കെ എസ് അനിൽകുമാറും ഇന്നലെ ഒപ്പിട്ടു.

5 നും 7 നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജനക്കൂട്ടം മർദ്ദിച്ചു കൊന്നു, സംഭവം അരുണാചൽ പ്രദേശിൽ

0

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ നാല് പ്രായപൂർത്തിക്കാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. അരുണാചൽ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മൗണ്ട് കാർമൽ സ്കൂളിന് സമീപമുള്ള ഒരു നിർമ്മാണ സ്ഥലത്തെ തൊഴിലാളിയായിരുന്നു പ്രതി. ഇയാൾ സ്കൂൾ ഹോസ്റ്റൽ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

മൂന്ന് മുതൽ നാല് വരെ കൗമാരക്കാരെ പീഡിപ്പിച്ചതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അധികാരികളുടെ ഇടപെടൽ ഉണ്ടായിരുന്നിട്ടും, രോഷാകുലരായ നാട്ടുകാർ പ്രതിയെ കസ്റ്റഡിയിലെടുത്തതിൽ തൃപ്തരായിരുന്നില്ല. ഇത് പോലീസ് സ്റ്റേഷന് പുറത്ത് പ്രദേശവാസികൾ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയിലേക്ക് നയിച്ചു.

പോലീസ് പ്രതിയെ രക്ഷപ്പെടുത്തി ഒരു പ്രാദേശിക ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജനക്കൂട്ടം അയാളെ പിന്തുടർന്ന് രണ്ടാമതും മർദ്ദിച്ചിരുന്നു. ഇതാണ് മരണത്തിൽ കലാശിച്ചത്. റോയിംഗിലെ മൗണ്ട് കാർമൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 5 നും 7 നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കൊല്ലപ്പെട്ടയാൾ നിർമ്മാണ തൊഴിലാളിയാണെന്ന് പോലീസ് പറയുന്നു.

ഈ സംഭവം റോയിംഗിലെ നിയമപാലകരുമായുള്ള സമൂഹത്തിന്റെ ബന്ധത്തെ സൂക്ഷ്മമായി പരിശോധിക്കാൻ പ്രേരിപ്പിച്ചു. ഈ ജാഗ്രതാ നടപടിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുക, നിയമ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ഭാവിയിൽ ആൾക്കൂട്ട അക്രമ സംഭവങ്ങൾ തടയുക എന്നീ കടമകൾ ഇപ്പോൾ അധികാരികളുടെ മുന്നിലുണ്ട്.

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം ഇടിഞ്ഞുവീണ് അപകടം; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

0

ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനിലക്കെട്ടിടം ഇടിഞ്ഞ് വീണ് വലിയ അപകടം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ നാല് പേരെ പുറത്തെടുത്തതായി അഗ്നിരക്ഷാസേന അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് ഏഴ് മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പുറത്തെടുത്ത നാല് പേരെയും ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 42 ഓളം അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന ഏഴ് ഫയർ ടെൻഡറുകളുമായി സ്ഥലത്തെത്തിയിട്ടുണ്ട്.കൂടുതൽപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

നേപ്പാളിൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഏകീകരണത്തിന് തുടക്കമാകുന്നു; ലയനം ഈ മാസം പതിനെട്ടിന്

0

കാ​ഠ്മ​ണ്ഡു: നേപ്പാളിൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഏകീകരണത്തിന് തുടക്കമാകുന്നു. നേ​പ്പാ​ൾ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ധ​വ് കു​മാ​ർ നേ​പ്പാ​ളും മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ബാം​ദേ​വ് ഗൗ​ത​മും തമ്മിൽ നടന്ന ചർച്ചയിലാണ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിന് ധാരണയായത്. ഈ മാസം പതിനെട്ടിനാണ് സി.​പി.​എ​ൻ (യൂണി​ഫൈ​ഡ് സോ​ഷ്യ​ലി​സ്റ്റ്), സി.​പി.​എ​ൻ ഏ​ക​ത രാ​ഷ്ട്രീ​യ അ​ഭി​യാ​ൻ എ​ന്നീ പാർട്ടികളുടെ ലയന പ്രഖ്യാപനം നടക്കുക.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള ശ്രമം എന്നാണ് മാ​ധ​വ് കു​മാ​ർ നേ​പ്പാ​ളും ബാം​ദേ​വ് ഗൗ​ത​മും സംയുക്ത പ്രസ്താവനയിൽ ലയനത്തെ കുറിച്ച് പറഞ്ഞത്. ജൂ​ലൈ 18ന് ​കാ​ഠ്മ​ണ്ഡു​വി​ലെ നാ​ഷ​ന​ൽ അ​സം​ബ്ലി ഹാ​ളി​ലാണ് ലയനസമ്മേളനമെന്നും അവർ വ്യക്തമാക്കി.

സി.​പി.​എ​ൻ-​യൂ​നി​ഫൈ​ഡ് സോ​ഷ്യ​ലി​സ്റ്റ് ചെ​യ​ർ​മാ​നാ​യ മാ​ധ​വ് കു​മാ​ർ നേ​പ്പാ​ളി​നെ​തി​രെ ക​ഴി​ഞ്ഞ മാ​സം ഭൂ​മി ദു​രു​പ​യോ​ഗ കേ​സി​ൽ അ​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ൻ​സി കേസെടുത്തിരുന്നു.

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാനംരാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റു

0

കോട്ടയം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യ വനജ രാജേന്ദ്രനും (65) മകൻ സന്ദീപ് രാജേന്ദ്രനും (42) വാഹനാപകടത്തിൽ പരിക്കേറ്റു. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം 4:30 ഓടെയാണ് അപകടമുണ്ടായത്. മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ വനജ രാജേന്ദ്രന്റെ തലയ്ക്കാണ് പരിക്ക്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്ത് നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്ന മിനിലോറിയും, വാഴൂർ കാനത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനി; ബസ് നിർത്താൻ തയാറാകാതെ ജീവനക്കാർ

0

കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണിട്ടും ബസ് നിർത്താൻ കൂട്ടാക്കാതെ ഡ്രൈവർ. കാഞ്ഞിരപ്പള്ളിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് സംഭവം നടന്നത്.

വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്.

സർവീസിനിടയിൽ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നു; ഡ്രൈവറുടെ ഭാര്യയുടെ പരാതിയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

0

തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നെന്ന് പരാതി. ബസ് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഇതെത്തുടർന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

കെഎസ്ആർടിസി വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി. സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.

കഞ്ചാവും, എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കഞ്ചാവും, എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും ചേർന്ന് തമ്മനം പല്ലിശ്ശേരി റോഡിലുള്ള ഡ്രിം ടവേഴ്സ് റസിഡൻഷ്യൽ അപ്പാർട്മെൻറിൽ നടത്തിയ പരിശോധനയിലാണ് 1.390 കിലോ ഗ്രാം ഗഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

കൊല്ലം സ്വദേശി ഹേമന്ത് എസ് (21), വയനാട് സ്വദേശി അക്ഷയ് റെജി (21) എന്നിവരെയാണ് കൊച്ചി പൊലീസ് പിടികൂടിയത്.