കൊടുങ്ങല്ലൂര്‍ ഭരണി: ഏപ്രില്‍ 9 ന് പ്രാദേശിക അവധി

0

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം പ്രമാണിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here