കൊച്ചി: മാസത്തിന്റെ ആദ്യ പുകുതിയില്‍ തകര്‍ച്ച നേരിട്ട സ്വര്‍ണവില, രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി.പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണവില 45,760 രൂപയില്‍ എത്തി. ഗ്രാം വിലയില്‍ ഉണ്ടായത് 10 രൂപയുടെ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5720 രൂപയിലെത്തി.