സ്കൂളിൽ എത്തിയ ‘അച്ഛൻ മന്ത്രി’ക്ക് മകന്റെ ബിഗ് സല്യൂട്ട്; ചിത്രം പങ്കുവെച്ച് കേരള പൊലീസ്

0

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ ഭഗത് പ്രസാദ്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.അതേ സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററാണ് ഭഗത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here