എഫ്എ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

0

 

എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങും.കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ എഫ്‌സി ആഴ്‌സണലിനെ നേരിടും.ആഴ്‌സണലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ആവേശപ്പോരാട്ടം.

 

ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഹഡേര്‍സ്ഫീല്‍ഡുമായി ഏറ്റുമുട്ടും.സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം.രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ്ഹാം ബ്രിസ്‌റ്റോള്‍ സിറ്റിയെ നേരിടും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here