അഞ്ച് ദിവസം അനക്കമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം

0

ദിവസങ്ങളായി അനക്കമില്ലാത തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് പത്ത് രൂപ വീതമാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. പവന് 80 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണ വില 46160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപയുമായി.

Leave a Reply