‘ക്വീൻ എലിസബത്ത്’ഈ ഡിസംബർ 29 ന് തീയേറ്ററുകളിൽ

0

 

BLUE MOUNT പ്രൊഡക്ഷൻസിൻറെ ബാനറിൽ രഞ്ജിത് മണമ്പറക്കാട്ട്,M.പത്മകുമാർ,ശ്രീറാം മണമ്പറക്കാട്ട് എന്നിവർ നിർമ്മിക്കുന്ന ‘ക്വീൻ എലിസബത്ത്’ഈ ഡിസംബർ 29 ന് റിലീസ് ചെയ്യുന്നു. അർജുൻ ടി. സത്യൻ രചനയും രഞ്ജിൻ രാജ് സംഗീത സംവിധാനവും ജിത്തു ദാമോദർ ഛായാഗ്രഹണവും M.ബാവ കലാസംവിധാനവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് M.പത്മകുമാറാണ്.നരേൻ,മീരാ ജാസ്മിൻഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്വീൻ എലിസബത്തിലെ മറ്റു താരങ്ങൾ രഞ്ജി പണിക്കർ,V k പ്രകാശ്,രമേഷ് പിഷാരടി,ജോണി ആൻറണി,ജുഡ് ആന്തണി ജോസഫ്,ശ്വേതാ മേനോൻ ,നീനാ കുറുപ്പ്,മഞ്ജു പത്രോസ്,ശ്രുതി രജനികാന്ത്,വിനീത് വിശ്വം,രഞ്ജിത് കൺകോൽ,സുശീൽ തുടങ്ങിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here