പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് വിരുന്ന് 

0

 

 

ക്രിസ്മസ് ദിനമായ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്ക് വിരുന്നൊരുക്കും. ഉച്ചയ്ക്ക് 12.30നാണ് വിരുന്ന്. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാർക്കും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖർക്കുമാണ് ക്ഷണം. കേരളം, മഹാരാഷ്‌ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാർക്ക് ക്ഷണമുണ്ട്. . പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് വിരുന്ന് ഒരുക്കുന്നത്. ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here