രാജസ്ഥാനിൽ രണ്ടിടത്ത് സിപിഐഎമ്മിന് ലീഡ്

0

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ രണ്ടിടത്ത് സിപിഐഎമ്മിന് ലീഡ്. ബാന്ദ്രയിൽ സിപിഎം സ്ഥാനാർഥി ബൽവാൻ നിയയും രാംഗഢിൽ അമ്രാറാമും മുന്നേറുന്നു. തെലങ്കാനയിലും ചത്തീസ്ഗഢിലും കോൺഗ്രസാണ് മുന്നിൽ. തെലങ്കാനയിൽ ബിജെപി നാലാം സ്ഥാനത്താണ്. തെലങ്കാനയിൽ ബിആർസും പിന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here