ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റു; കൊൽക്കത്തയിൽ ബിസിസിഐക്കെതിരെ കേസ്

0

ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റതിൽ ബിസിസിഐക്കെതിരെ കൊൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്‌ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here