ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി; കൃഷിയടക്കം നാശനഷ്ടങ്ങളുണ്ടാക്കി

0

പാലക്കാട് ധോണിയിൽ വീണ്ടും ഭീതി പടർത്തി കാട്ടാന. മായപുരം മേരിമാതാ ക്വാറിക്ക് സമീപമാണ് ആനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും, കമ്പിവേലികളും കാട്ടാന നശിപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ആനയെ കണ്ടത്. ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ നാട്ടുകാരും വനം വകുപ്പും ചേർന്ന് കാട് കയറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here