ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക്‌ സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം

0

ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക്‌ സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം. സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച ഹെവി വാഹനങ്ങൾക്ക്‌ മാത്രമേ ബുധനാഴ്‌ച മുതൽ മോട്ടോർ വാഹന വകുപ്പ്‌ ഫിറ്റ്‌നെസ്‌ സർട്ടിഫിക്കറ്റ് നൽകൂ.

സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും സീറ്റ് ബെൽറ്റും സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here