അബിഗേലിനായുള്ള തെരച്ചിൽ; കോട്ടയത്തും അന്വേഷണം

0

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here