രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസ നേർന്ന് പ്രധാനമന്ത്രി

0

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ദീപാവലി ആശംസ നേർന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ഈ ആഘോഷം എല്ലാവർക്കും സമൃദ്ധിയും സന്തോഷവും ആരോഗ്യവും നൽകട്ടെ എന്ന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

സെെനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചലിലെത്തി. ധീരരായ സുരക്ഷാ സേന ഉദ്യോ​ഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഹിമാചലിലെ ലേപ്ചയിലെത്തിയതായി പ്രധാനമന്ത്രി തന്റെ എക്സിലൂടെ അറിയിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here