കൊച്ചി തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; അഞ്ച് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

0

കൊച്ചി: തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here