പൂർണ നഗ്നനായ സന്യാസിയുടെ മുമ്പിൽ വോട്ടിനായി കുമ്പിട്ട് മോദി 

0

ഛത്തീസ്ഗഡില്‍ പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്പില്‍ വോട്ടിനായി കുമ്പിട്ട് നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് മോദി, പൂര്‍ണനഗ്‌നനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ സന്ദര്‍ശിച്ചത്. പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്പില്‍ നരേന്ദ്രമോദി മുട്ടുകുത്തി കുമ്പിടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here