സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; 240 രൂപ കൂടി

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഒരാഴ്ചയ്ക്കുശേഷമാണ് സ്വർണവില ഉയർന്നത്. നവംബർ 4 മുതൽ കുറഞ്ഞ സ്വർണവില ഇന്നാണ് ഉയർന്നത്. ഇന്ന് 240 രൂപയാണ് കൂടിയത്. ഒരാഴ്ചകൊണ്ട് 620 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4645 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here