തക്കാളി വില 120 രൂപയും കടന്ന് മുന്നേറുന്നതിനിടെ 2.70 ലക്ഷം രൂപ മൂല്യം വരുന്ന തക്കാളി മോഷ്ടിച്ച് വിരുതന്മാർ

0

ബംഗളൂരു: തക്കാളി വില 120 രൂപയും കടന്ന് മുന്നേറുന്നതിനിടെ 2.70 ലക്ഷം രൂപ മൂല്യം വരുന്ന തക്കാളി മോഷ്ടിച്ച് വിരുതന്മാർ.

ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗോ​നി​സോ​മ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ഫാം​ഹൗ​സി​ൽ നി​ന്നാ​ണ് 90 പെ​ട്ടി ത​ക്കാ​ളി മോ​ഷ​ണം പോ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി താ​ൻ ഫാം​ഹൗ​സി​ൽ നി​ന്ന് പോ​കു​മ്പോ​ൾ ത​ക്കാ​ളി​പ്പെ​ട്ടി​ക​ൾ അ​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് പു​ല​ർ​ച്ചെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് തി​ര​ച്ച​റി​ഞ്ഞ​തെ​ന്നും ഫാം ​ഹൗ​സ് ഉ‌​ട​മാ​യ ധ​ര​ണി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here