സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്;പവന് 240 രൂപ കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

പവന് 44,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 44,560 രൂപയായിരുന്നു പവന് വില. ഗ്രാമിന് 5570 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 30 രൂപ കുറഞ്ഞ് 5540 രൂപയായി. ഇന്നലെ 80 രൂപയായിരുന്നു പവന് വില ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here