കേരളത്തിലേക്ക് കൊങ്കൺ വഴി പുതിയ ട്രെയിനുകളില്ല

0

മുംബൈ: കേരളത്തിലേക്ക് കൊങ്കൺ വഴി പുതിയ ട്രെയിനുകളില്ല. മൂന്നു ദിവസമായി സെക്കന്തരാബാദിൽ നടന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഒരു ട്രെയിൻ കേരളത്തിലേക്ക് ഓടിക്കാനുള്ള ശുപാർശയിൽ മാത്രമാണ് ഏകദേശ ധാരണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here