ഡെങ്കിപ്പനി: തിരുവനന്തപുരത്ത് യുവാവ് മരിച്ചു

0

തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് യുവാവ് മരിച്ചു. കല്ലറ പാങ്കാട് ആര്‍.ബി വില്ലയില്‍ കിരണ്‍ ബാബു (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 36 പേര്‍ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here