ഫോണ്‍ വഴി പരിചയം, പിന്നാലെ പീഡനം: യുവാവ്‌ അറസ്‌റ്റില്‍

0

തിരുമൂലപുരം ആഞ്ഞിലിമൂട്‌ വെളുത്തകാലായില്‍ ശരണ്‍ ശശി(32)യാണ്‌ അറസ്‌റ്റിലായത്‌. യുവതിയെ ബിയര്‍ കുടിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നുവെന്നും പല തവണയായി 15000 രൂപ കൈക്കലാക്കിയെന്നും സ്വര്‍ണവള വാങ്ങി പണയംവച്ചു പണം കൈക്കലാക്കിയെന്നും പോലീസ്‌ പറഞ്ഞു. ഇന്‍സ്‌പെക്‌ടര്‍ സുനില്‍ കൃഷ്‌ണന്‍, എസ്‌.ഐ. നിത്യ സത്യന്‍, എസ്‌.സി.പി.ഒമാരായ ജയകുമാര്‍, ജോജോ ജോസഫ്‌, മാത്യു എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here