മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ് ; സംഘര്‍ഷത്തിന് അയവില്ല

0

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ഇന്ന് വീണ്ടും വെടിവെ്പ്പുണ്ടായി. കാംഗ്പോക്പി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഗ്രാമങ്ങളിലേക്ക് എത്തിയ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിപ്പൂരില്‍ ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും അക്രമമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here