വാത്തികുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

0

വാത്തികുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍. മുതുകുളം മണി ഭവനത്തില്‍ രതീഷി(39)നെയാണ്‌ കുറത്തികാട്‌ എസ്‌.എച്ച്‌.ഒ: പി.കെ.മോഹിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. യുവതിയുടെ ബന്ധുവായ ഇയാള്‍ ഇവരുടെ വീട്ടില്‍ താമസിച്ചു വരവെ ഇവിടെ വച്ച്‌ പീഡിപ്പിച്ചെന്നാണ്‌ പരാതി. എസ്‌.ഐമാരായ ബിജു.വി, ബൈജു.വി, സതീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ഷാജിമോന്‍, നെസി എന്നിവരടങ്ങിയ സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here