കർഷകനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു

0

കർഷകനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് തിരുവമ്പാടിയിലാണ് ആക്രമണം. പുന്നക്കൽ സ്വദേശി ബെന്നിയെയാണ് (58) കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

Leave a Reply