പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു

0

പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു. ഞായറാഴ്ച രാവിലെ ഷാപുർ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. സുരക്ഷാസേന ഭീകരർക്കുനേരെ വെടിയുതിർക്കുകയും ഒരാളെ വധിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കൂടെയുണ്ടായിരുന്ന ഭീകരർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

Leave a Reply