കളമശേരി മുട്ടാർ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

0

കളമശേരി മുട്ടാർ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വേളയിൽ ആദിദേവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം അഗ്‌നിരക്ഷാ സേന കണ്ടെത്തിയത്.

Leave a Reply