മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മന്ത്രിയുമായിരുന്ന ധരംബീർ ഗാബ അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മന്ത്രിയുമായിരുന്ന ധരംബീർ ഗാബ (91) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു.

നാലുതവണ എംഎൽഎയായിട്ടുള്ള ഗാബ, ഭജൻലാൽ സർക്കാരിൽ മന്ത്രിയായിരുന്നു. ഗുരുഗ്രാമിന്‍റെ വികസനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഗാബയെന്ന് കോണ്‍്ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു. ഉച്ചകഴിഞ്ഞ് മദൻപുരിയിലെ രാംബാഗ് ശ്മശാനത്തിൽ സംസ്കാരം നടന്നു.

Leave a Reply