സന്ദർശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു

0

മസ്കത്ത്: സന്ദർശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു. പാലോട് കരിമൻകോട്ടെ ചൂണ്ടമല തടതരികത്തു വീട്ടിൽ സുചിത്ര (31) ആണ് ഇബ്രിയിലെ മുർതഫയിൽ മരിച്ചത്.

ഒരാഴ്ച മുമ്പാണ് ഒമാനിൽ എത്തിയത്. ഭർത്താവ്​: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി.

മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here