പരിയാരത്ത് ആംബുലൻസ് ഡ്രൈവറെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

കണ്ണൂർ: പരിയാരത്ത് ആംബുലൻസ് ഡ്രൈവറെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിളയാങ്കോട്ടെ എൻ.വീനിഷ് കുമാറാണ് (34) ജീവനൊടുക്കിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറാണ്. നടക്കൽ രാജൻ – നിർമ്മല ദമ്പതികളുടെ മകനാണ് വിനീഷ് ഏക സഹോദരി റിനീഷ ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽ റിനീഷ് കുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി –

LEAVE A REPLY

Please enter your comment!
Please enter your name here