ച​രി​ത്ര നീ​ക്കം; 500 ജെ​റ്റ്‌ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നൊ​രു​ങ്ങി എ​യ​ർ ഇ​ന്ത്യ

0

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ബ​സ്, ബോ​യിം​ഗ് ക​ന്പ​നി​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്നു. ടാ​റ്റാ​ഗ്രൂ​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തോ​ടെ വ​ൻ​തോ​തി​ലു​ള്ള വി​ക​സ​ന​ത്തി​നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ശ്ര​മം.

നാ​നൂ​റോ​ളം ചെ​റി​യ ജ​റ്റ് വി​മാ​ന​ങ്ങ​ളും എ​യ​ർ​ബ​സ് എ 350, ​ബോ​യിം​ഗ് 787, 777 ഇ​ന​ങ്ങ​ളി​ലു​ള്ള നൂ​റ് വി​മാ​ന​ങ്ങ​ളു​മാ​ണ് വാ​ങ്ങു​ക. ഇ​തി​നാ​യു​ള്ള ക​രാ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്പി​ടു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ ഉ​ന്ന​ത​ൻ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ക​രാ​റി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ എ​യ​ർ​ബ​സും ബോ​യിം​ഗും വി​സ​മ്മ​തി​ച്ചു. ടാ​റ്റാ ഗ്രൂ​പ്പും പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here