സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു

0

സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മാ​ത​മം​ഗ​ലം സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​യ ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. വ​യ​നാ​ട് ല​ക്കി​ടി ചു​ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ സു​ര​ക്ഷി​ത​രാ​ണ്.

Leave a Reply