ശബരിമലയിൽ ചൊവ്വാഴ്ച മുതൽ വൈകുന്നേരം മൂന്നിന് നട തുറക്കും

0

പത്തനംതിട്ട: ശബരിമലയിൽ ചൊവ്വാഴ്ച മുതൽ വൈകുന്നേരം മൂന്നിന് നട തുറക്കും. തിരക്ക് കണക്കിലെടുത്താണ് തീരുമാനം. നേരത്തെ നാലിനായിരുന്നു നട തുറക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here