വിജിലൻസിന്‍റെ ചുമതല പോലീസിൽ നിന്ന് മാറ്റണമെന്നു മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു

0

കൊച്ചി: വിജിലൻസിന്‍റെ ചുമതല പോലീസിൽ നിന്ന് മാറ്റണമെന്നു മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. പ്രോസിക്യൂട്ടർമാരെയോ നിയമവിദഗ്ധരെയോ ആണ് അതിന്‍റെ ചുമതല ഏൽപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നു​വാ​ൽ​സി​ൽ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

LEAVE A REPLY

Please enter your comment!
Please enter your name here