കണ്ണൂരിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് ലോറി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

0

കണ്ണൂര്‍: കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം, തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here