കെഎസ്ആർടിസി ബസ് കല്ലേറിന് പിന്നിലെ മുഖ്യ ആസൂത്രകൻ ബാസിത് ആൽവി; ഒളിവിലായിരുന്ന പ്രതിയെ കുടുക്കിയത് കൂട്ടുപ്രതികളുടെ മൊഴി; ഹർത്താലിൻ്റെ മറവിൽ വ്യാപക ആക്രമണം നടത്താൻ നേതൃത്വം നൽകിയ റിയാലിറ്റി ഷോ താരം പിടിയിലാകുമ്പോൾ

0

കെഎസ്ആർടിസി ബസ് കല്ലേറിന് പിന്നിലെ മുഖ്യ ആസൂത്രകൻ ബാസിത് ആൽവി; ഒളിവിലായിരുന്ന പ്രതിയെ കുടുക്കിയത് കൂട്ടുപ്രതികളുടെ മൊഴി; ഹർത്താലിൻ്റെ മറവിൽ വ്യാപക ആക്രമണം നടത്താൻ നേതൃത്വം നൽകിയ റിയാലിറ്റി ഷോ താരം പിടിയിലാകുമ്പോൾ…
കെഎസ്ആർടിസി ബസ് കല്ലേറിന് പിന്നിലെ മുഖ്യ ആസൂത്രകൻ ബാസിത് ആൽവി; ഒളിവിലായിരുന്ന പ്രതിയെ കുടുക്കിയത് കൂട്ടുപ്രതികളുടെ മൊഴി; ഹർത്താലിൻ്റെ മറവിൽ വ്യാപക ആക്രമണം നടത്താൻ നേതൃത്വം നൽകിയ റിയാലിറ്റി ഷോ താരം

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കരവാളൂർ മാവിളയിൽ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഓരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രദ്ധേയനായ ആളാണ് ബാസിത് ആല്‍വി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് പേരും പിടിയിലായി. കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും ചില്ല് തകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷിന് കണ്ണിന് പരുക്കേൽക്കുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here