അരക്കത്തിച്ചിറ റോസമ്മ ആന്റണി നിര്യാതയായി

0

കോട്ടയം: മംഗളം കൊച്ചി യൂണിറ്റ് സൂപ്പർവൈസർ അജോമോന്റെ മാതാവ് വൈക്കം വടക്കെ ചെമ്മനത്തുകര (ജോസ് പുരം) അരക്കത്തിച്ചിറ റോസമ്മ ആന്റണി നിര്യാതയായി. 63 വയസ്സായിരുന്നു. അറുനൂറ്റിമംഗലം പ്ലാക്കാട്ടേൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 3 മണിക്ക് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ആന്റണി. മക്കൾ: അജോമോൻ (മംഗളം), തുഷാര. മരുമകൻ: സോജു (വെള്ളിയാകുളം).

LEAVE A REPLY

Please enter your comment!
Please enter your name here