കോട്ടയം കൂട്ടിക്കലിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി

0

കോട്ടയം: കൂട്ടിക്കൽ ചപ്പാത്തിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. കൂട്ടിക്കൽ സ്വദേശി ചുമട്ടുതൊഴിലാളിയായ റിയാസിനെയാണ് കാണാതായത് എന്നാണ് വിവരം.
കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
ശക്തമായ മഴയും വെള്ളപ്പാച്ചിലും കാരണം രക്ഷാപ്രവർത്തനം നടത്താനാകാത്ത സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here