കനത്ത മഴയിൽ പ്രധാന നദികളിൽ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശിലെ 650 ഗ്രാമങ്ങൾ വെള്ളക്കെട്ടിലായി

0

കനത്ത മഴയിൽ പ്രധാന നദികളിൽ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശിലെ 650 ഗ്രാമങ്ങൾ വെള്ളക്കെട്ടിലായി.10,268 പേർ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നു.

ഗം​ഗ, യ​മു​ന, ശാ​ര​ദ, ച​ന്പ​ൽ, ഗാ​ഗ്ര തു​ട​ങ്ങി​യ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഹാ​രിം​പൂ​ർ, വാ​ര​ണാ​സി, പ്ര​യാ​ഗ് രാ​ജ്, ആ​ഗ്ര, ചി​ത്ര​കൂ​ട്, മി​ർ​സാ​പൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്

Leave a Reply