രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ

0

രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാഹുൽ ഗാന്ധി അല്ല കോൺഗ്രസ്. പാർട്ടിയിൽ എല്ലാ വിഭാഗക്കാരെയും പരിഗണിച്ചു കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ രാഹുലിന് കഴിയുന്നില്ല എന്നത് സത്യമാണെന്നും കുര്യൻ പറഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പാ​ർ​ട്ടി​യി​ലെ എ​ല്ലാ​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ലി​ന് അ​ത് സാ​ധി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി ഉ​പേ​ക്ഷി​ച്ചു പോ​യ ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​ര്യ​ൻ പ​റ​ഞ്ഞു.

Leave a Reply