നീറ്റ് പരീക്ഷ എഴുതിയവരെകൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളെ പരിശോധിച്ചത് മുന്‍പരിചയം ഇല്ലാത്തവരെന്നു പോലീസ്

0

നീറ്റ് പരീക്ഷ എഴുതിയവരെകൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളെ പരിശോധിച്ചത് മുന്‍പരിചയം ഇല്ലാത്തവരെന്നു പോലീസ്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതല ഏല്‍പ്പിച്ച തിരുവനന്തപുരത്തെ ഏജന്‍സി ജോലി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു.

നാ​ഷ​ന​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി പ​രി​ശോ​ധ​നാ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​ത് സ്റ്റാ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ്. സ്ഥാ​പ​നം ക​രു​നാ​ഗ​പ​ള്ളി സ്വ​ദേ​ശി​ക്ക് ജോ​ലി കൈ​മാ​റി. ഇ​യാ​ള്‍ ഈ ​ചു​മ​ത​ല സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത് പേ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രാ​രും ത​ന്നെ ഇ​തി​ല്‍ മു​ന്‍ പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

LEAVE A REPLY

Please enter your comment!
Please enter your name here