സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ഭാഗ്യക്കുറി റിക്കാർഡ് വിൽപനയിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ഭാഗ്യക്കുറി റിക്കാർഡ് വിൽപനയിലേക്ക്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ അച്ചടിച്ചു വിതരണം ചെയ്തത് 10 ലക്ഷം ടിക്കറ്റാണ്. 10 ലക്ഷം ടിക്കറ്റുകൾ കൂടി ഈയാഴ്ച അവസാനത്തോടെ ജില്ലകളിലെ വിതരണക്കാർക്കു കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.

500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല എ​ങ്കി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നു കി​ട്ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 90 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വ​രെ അ​ച്ച​ടി​ക്കാ​മെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​മാ​യി 30 ല​ക്ഷം ടി​ക്ക​റ്റ് അ​ച്ച​ടി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഓ​ണം ബം​പ​റി​ന്‍റെ 54 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റു​പോ​യ​ത്. സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഫ്ളൂ​റ​സ​ന്‍റ് മ​ഷി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ക്കു​റി ഓ​ണം ബം​പ​ർ അ​ച്ച​ടി​ക്കു​ന്ന​ത്.

ഓ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം 25 കോ​ടി രൂ​പ​യാ​ണ്. ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു കോ​ടി​യും മൂ​ന്നാം സ​മ്മാ​നം പ​ത്ത് സീ​രി​സു​ക​ളി​ലാ​യി ഒ​രു കോ​ടി രൂ​പ വീ​ത​വു​മാ​ണ്. നാ​ലാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ വീ​തം 90 പേ​ർ​ക്കും അ​ഞ്ചാം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഇ​തി​നു പു​റ​മെ 5000, 3000, 2000, 1000 രൂ​പ വീ​ത​മു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. സെ​പ്റ്റം​ബ​ർ 18 നാ​ണ് ഓ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here