ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാൽ പൊടാരൻ മംഗോ ജൂസിന്‍റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്തു പൂർണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ. വിനോദ് ഉത്തരവിട്ടു

0

ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാൽ പൊടാരൻ മംഗോ ജൂസിന്‍റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്തു പൂർണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി. ആർ. വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉത്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണം.

കൊ​ല്ല​ത്ത് വി​പ​ണി​യി​ലു​ള്ള പാ​നീ​യ​മാ​യ പൊ​ടാ​ര​ന്‍ മാം​ഗോ ജ്യൂ​സി​ന്‍റെ കു​പ്പി അ​സാ​ധാ​ര​ണ​മാ​യി വീ​ര്‍​ത്തു​പൊ​ട്ടി​യി​രു​ന്നു. പാ​നീ​യ​ങ്ങ​ള്‍​ക്ക് ദു​ര്‍​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം.

ഒന്നിലധികം സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു.

. നിരോധിച്ച ഉത്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണം.

Leave a Reply