മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

0

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈൻ(24) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിൽ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ – പ​റ​വൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ഖി​ല മോ​ള്‍ എ​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് ഷൈ​ന്‍. ഇയാളുടെ പ​ക്ക​ല്‍നി​ന്നു പ​തി​മൂ​ന്ന് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്നാ​ണ് വ​ട​ക്കെ ന​ട​യി​ല്‍ വ​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യം ഒ​രു പൊ​തി​യാ​ണ് ല​ഭി​ച്ച​ത്. ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ബാ​ക്കി പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ബംഗളൂരുവിൽനി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഡി​വൈ​എ​സ്പി സ​ലീ​ഷ് ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here